Related Posts Plugin for WordPress, Blogger...

Tuesday, December 13, 2011

Emirates Palace

Tuesday, December 6, 2011

Chilean Flamingo


Wednesday, November 30, 2011

UNTITLED


Monday, November 14, 2011

പുൽച്ചാടി



Wednesday, October 19, 2011

സൂര്യനമസ്കാരം!


Wednesday, October 12, 2011

മഴ തോർന്ന നേരം....


Thursday, October 6, 2011

പച്ചയും വെള്ളയും.....


Monday, October 3, 2011

മലങ്കര ഡാം

Wednesday, September 28, 2011

UNTITLED


Monday, September 26, 2011

കൈക്കുടന്ന നിറയെ....


Monday, September 19, 2011

കുഞ്ഞാവ


Thursday, September 15, 2011

ഒരു മന്ദാരപ്പൂവിന്റെ സ്വപ്നം


Wednesday, August 31, 2011

ഇടനാഴി

തമിഴ്‌നാട്ടിലെ വൈത്തീശ്വരൻ കോവിലിൽ നിന്ന്....


Thursday, August 18, 2011

തുമ്പ


Monday, August 15, 2011

മുക്കൂറ്റി


Tuesday, July 19, 2011

ഈന്തപ്പഴം

Thursday, July 7, 2011

UNTITLED


Tuesday, June 21, 2011

"കിളിക്കൂട്”

ബാല്‍ക്കണിയിലെ പൂച്ചട്ടി കിളിക്കൂടായി മാറിയപ്പോള്‍ ...
ഭക്ഷണവുമായി അച്ഛനമ്മമാർ വരുന്നതും കാത്തിരിക്കുന്ന ഇവര്‍ Laughing Dove എന്നയിനം പ്രാവിന്റെ കുഞ്ഞുങ്ങളാണ്. “ചിരിക്കുന്ന പ്രാവി”ന്റെ ഫോട്ടോ ഇവിടെ കാണാം.

Thursday, June 16, 2011

പൂവും പൂമ്പാറ്റയും


Thursday, June 9, 2011

Mist


Wednesday, June 8, 2011

മഴജാലകം....


Thursday, May 26, 2011

തീർത്ഥക്കുളം

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ തീർത്ഥക്കുളം.

Tuesday, May 24, 2011

വെള്ളില

"അമ്മ കറുത്തത്, മോളു വെളുത്തത്, മോളുടെ മോളൊരു സുന്ദരിക്കോത!!!"


Friday, May 20, 2011

ഒളികണ്ണ്


Wednesday, May 11, 2011

സംഭാരം


Monday, May 9, 2011

കല്യാണസൗഗന്ധികം (White Ginger Lily)


Tuesday, May 3, 2011

പനങ്കുല

പനങ്കുല പോലത്തെ മുടി എന്ന് കേട്ടിട്ടില്ലേ.....ദാ, ഇതുപോലിരിക്കും....


Tuesday, April 26, 2011

തീപ്പിടുത്തം!!!!!


Thursday, April 21, 2011

രാമലക്ഷ്മി


Friday, April 15, 2011

വിഷുക്കണി

എല്ലാവര്‍ക്കും വിഷു ആശംസകള്‍....

Monday, April 11, 2011

ഒരു പൂവിന്റെ സ്വപ്നം....


Thursday, April 7, 2011

കറുത്ത സുന്ദരി


Monday, April 4, 2011

ഈ ഞാൻ....

വിത്തിന്നകത്തൊളിച്ചിരുന്നീ ഞാന്‍ വിരിമാറത്തുറങ്ങവേ...
എല്ലാര്‍ക്കും അമ്മയാം ഭൂമി എന്നെ രക്ഷിച്ചിതാര്‍ദ്രയായ്...
വെയിലാലന്നെനിക്കേകീ വേണ്ട ചൂട് ദിവാകരന്‍...
കാലക്കേടേതുമേകാതെ കഴിഞ്ഞൂ ചില നാളുകള്‍..
വേനല്‍ക്കാലം കഴിഞ്ഞാര്‍ത്തുവേഗമെത്തിയ കാര്‍മുകില്‍
വിട്ട നീര്‍ത്തുള്ളി വന്നെന്നെ വിളിച്ചുണര്‍ത്തീ മധുര സ്വരത്താല്‍...


Wednesday, March 30, 2011

കോവലിന്റെ പൂവ്


Tuesday, March 22, 2011

ശീമക്കൊന്നപ്പൂവ്


Wednesday, March 16, 2011

വെള്ളക്കടുവ (White Tiger)

യൂഏഇയിലെ അൽ - ഐൻ നഗരത്തിലുള്ള പക്ഷി-മൃഗശാലയിലെ പുതിയ അംഗം....


Monday, March 7, 2011

ഫോട്ടോഗ്രാഫർ


Thursday, March 3, 2011

ശാന്തസുന്ദരം...

ഷോളയാറിനടുത്തുള്ള “കുരങ്ങുമുടി” എന്ന സ്ഥലത്തുനിന്നുള്ള ദൃശ്യം.....


Wednesday, March 2, 2011

അയ്യപ്പൻ

ഇതു ഞങ്ങളുടെ അയ്യപ്പൻ....
ഓർമ്മ വച്ച കാലം മുതൽക്കേ അയ്യപ്പനുണ്ട്...ഒരു നിത്യസാന്നിദ്ധ്യമായി. വർഷങ്ങളെത്ര കടന്നുപോയെന്നോ വയസ്സെത്രയായെന്നോ അയ്യപ്പനറിയില്ല...


കുട്ടിക്കാലത്ത്, പ്രകൃതിയെപ്പറ്റി, പക്ഷിമൃഗാദികളെപ്പറ്റിയൊക്കെയുള്ള നിരവധി ചോദ്യങ്ങളും സംശയങ്ങളുമായി അയ്യപ്പന്റെ പിന്നാലെ നടക്കുമ്പോൾ , തന്റേതായ നിരീക്ഷണങ്ങളും നിഗമനങ്ങളും വിശദീകരിച്ച് അയ്യപ്പൻ പ്രകൃതിശാസ്ത്രത്തിന്റെ ആദ്യപാഠങ്ങൾ പകർന്നുതന്നു. മണ്ണിനേയും പ്രകൃതിയേയും തൊട്ടറിഞ്ഞ്, അനുഭവിച്ചറിഞ്ഞ് അയ്യപ്പൻ സ്വയം പഠിച്ചെടുത്ത പാഠങ്ങൾ ....


Wednesday, January 26, 2011

ജബൽ ഹഫീത്ത് (Jebel Hafeet )

യൂഏഇ-യുടെ ഉദ്യാനനഗരമായ അല്‍-ഐനിലെ മുഖ്യആകര്‍ഷണ കേന്ദ്രമായ ജബല്‍-ഹഫീത്ത് മലമുകളില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍....






Monday, January 24, 2011

ആരാദ്........??


Monday, January 17, 2011

മഷിത്തണ്ട്

ഒരു ബാല്യകാലസ്മരണ.....

Tuesday, January 11, 2011

ഇടനാഴി

Monday, January 10, 2011

വല്യമ്മ

Monday, January 3, 2011

പ്രതിഫലനം...

ജാലകം
Malayalam Blog Directory

Followers

Blog Archive

Live Traffic Feed

Fast Payday
Powered by: Fast payday loans
MyFreeCopyright.com Registered & Protected
Copyright © Bindu Krishnaprasad. All rights reserved. പകര്‍പ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP