Related Posts Plugin for WordPress, Blogger...

Monday, January 3, 2011

പ്രതിഫലനം...

15 അഭിപ്രായങ്ങൾ:

ഹരീഷ് തൊടുപുഴ January 3, 2011 at 2:18 PM  

നന്നായിട്ടുണ്ട് ചേച്ചീ..
ഇതെവിടെയാണീ സ്ഥലം??

Unknown January 3, 2011 at 4:17 PM  

സുന്ദരൻ ചിത്രം

കുഞ്ഞായി | kunjai January 3, 2011 at 4:19 PM  

നന്നായിട്ടുണ്ട്

Manickethaar January 3, 2011 at 4:46 PM  

നന്നായിട്ടുണ്ട്.......

Unknown January 3, 2011 at 4:51 PM  

good

jayanEvoor January 3, 2011 at 5:27 PM  

നല്ല പടം.

Harikrishnan January 3, 2011 at 6:37 PM  

nannaittundu chechi..super

Unknown January 3, 2011 at 11:16 PM  

നല്ല ചിത്രം.

Unknown January 4, 2011 at 12:12 PM  

beautiful photo ...

mini//മിനി January 5, 2011 at 6:28 AM  

ഫോട്ടോ എടുക്കാൻ ഇരുന്നതായിരിക്കണം. വളരെ നന്നായിരിക്കുന്നു.

ബയാന്‍ January 5, 2011 at 6:02 PM  

@ഹരീഷ്: അബൂദാബിയിലെ ഹെരിറ്റേജ്വില്ലേജ് എന്ന പേരില്‍ മരീനാമാളിനടുത്തായി വളച്ചുകെട്ടിയുണ്ടാക്കിയ ഒരിടമാണിത്. വച്ചുപിടിപ്പിച്ച ഈ ചെടികളും ഒന്നരമീറ്റര്‍ വീതിയുള്ള ഈ കുഞ്ഞുകുളവും ദൈന്യതയാര്‍ന്ന ഒരു ചിത്രമാണ്‍ അവിടെ ചെന്നാല്‍ കിട്ടുക. എങ്കിലും ഇവിടുത്തെ ഫളാറ്റികളില്‍ ചുമരിനുള്ളില്‍ നെടുവീര്‍പ്പിടുന്ന പ്രവാസിക്കുഞ്ഞുങ്ങള്‍ക്ക് ഇത്തരം കാഴ്ചകള്‍ ഒരനുഗ്രഹം തന്നെ. കഴിഞ്ഞ വര്‍ഷം താറാവ് കുഞ്ഞുങ്ങളെ കണ്ടിരുന്നു. ഈ വര്‍ഷം കൂടുകൂട്ടി മുട്ടയിട്ടത് കണ്ടിരുന്നു; പിന്നെ രണ്ടാഴ്ച കഴിഞ്ഞ് പോയപ്പോള്‍ മുട്ടകള്‍ ഇല്ലായിരുന്നു.

ബയാന്‍ January 6, 2011 at 10:17 AM  

ഗള്‍ഫ് പ്രവാസികളുടെ കുടുംബജീവിതത്തിന്റെ ഒരു പരിച്ഛേദമാണീ ചിത്രം.

ബിന്ദു കെ പി January 6, 2011 at 11:57 AM  

യരലവ:ഇവിടെയൊക്കെ ഉണ്ടല്ലേ :)

കമന്റിൽ പറഞ്ഞതത്രയും ശരി. മരീനയിലൂടെ ചുമ്മാ നടക്കുമ്പോൾ കണ്ട കാഴ്ച. ഫോട്ടോ എടുക്കാൻ മാത്രമുള്ള കൗതുകമൊന്നും തോന്നിയില്ലെങ്കിലും ക്യാമറ കയ്യിലുണ്ടായിരുന്നതുകൊണ്ടു മാത്രം വെറുതെയൊന്നു ക്ലിക്കിയതാ. എന്നെ അൽഭുതപ്പെടുത്തിക്കൊണ്ട് ആ ഫോട്ടൊ തരക്കേടില്ലാതെ കിട്ടുകയും ചെയ്തു. പടത്തിൽ മാത്രമേ ഈ ഭംഗിയുള്ളു എന്നത് സത്യം. നേരിട്ടുള്ള കാഴ്ച ദയനീയം. വൃത്തികെട്ട വെള്ളവും മറ്റും....(നമ്മൾ കേരളീയർക്ക് ഇത് പറയാനുള്ള അർഹത ഇല്ലെന്നത് വെറെ കാര്യം. വെള്ളത്തിലുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഫോട്ടോയിൽ ഞാൻ തന്ത്രപരമായി ക്രോപ്പ് ചെയ്തുമാറ്റി :) ഗൾഫ് കാഴ്ചകൾ എന്ന ലേബൽ കൊടുത്തില്ലായിരുന്നെങ്കിൽ എതെങ്കിലും കാട്ടിലോ മറ്റൊ പോയി എടുത്ത പടമായി തോന്നിയേനെ :)
പക്ഷേ ഒന്നുണ്ട്: അവിടെ ധാരാളം കുട്ടികൾ ഈ തടാകക്കാഴ്ച്ച ആസ്വദിക്കുന്നുണ്ടായിരുന്നു.

മേഘമല്‍ഹാര്‍(സുധീര്‍) January 10, 2011 at 7:35 AM  

നല്ല പടം.

നിഴലും ചിത്രവും January 14, 2011 at 9:13 PM  

ആകര്‍ഷകം......

ജാലകം
Malayalam Blog Directory

Followers

MyFreeCopyright.com Registered & Protected
Copyright © Bindu Krishnaprasad. All rights reserved. പകര്‍പ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP