Related Posts Plugin for WordPress, Blogger...

Thursday, December 30, 2010

പുതുവത്സരാശംസകൾ ....


എല്ലാവര്‍ക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു....

Wednesday, December 15, 2010

Chill

Monday, December 13, 2010

കാത്തിരിപ്പ്....

Friday, December 10, 2010

മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്.....

Monday, December 6, 2010

പ്രകാശം തൊട്ടുണർത്തുമ്പോൾ.....

Wednesday, December 1, 2010

ചുരുട്ട്

Monday, November 29, 2010

ശ്രദ്ധ

Wednesday, November 24, 2010

പൂക്കൾ ബാക്കി വച്ചത്.......


പൂക്കള്‍ കൊഴിഞ്ഞുപോയ ഒരു പൂങ്കുല. ഇതിന്റെ പൂവ് ഇവിടെ കാണാം.

Monday, November 22, 2010

സൗമ്യം...ദീപ്തം

Wednesday, November 3, 2010

വിടവാങ്ങും മുമ്പ്....


വിട പറയാനൊരുങ്ങും നേരം, അപ്രതീക്ഷിതമായി മുഖം മറയ്ക്കാനെത്തിയ കാര്‍മേഘക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒരിക്കല്‍ക്കൂടി തല നീട്ടാന്‍ വെമ്പുന്ന അസ്തമയസൂര്യന്‍

Monday, November 1, 2010

അമ്മ

Thursday, October 28, 2010

സപ്തവർണ്ണഭൂമി (Seven Coloured Earth)


പല നിറത്തിലുള്ള മണ്ണ്:- മൗറീഷ്യസിലെ Chamarel എന്ന പ്രകൃതിരമണീയമായ സ്ഥലത്തുനിന്നുള്ള കാഴ്ച്ച. സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണിത്.


ലക്ഷോപലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ത്യന്‍‌മഹാസമുദ്രത്തിലുണ്ടായ അഗ്നിപര്‍വ്വതസ്ഫോടത്തിലെ ലാവ ഉറഞ്ഞുണ്ടായ ദ്വീപാണ് മൗറീഷ്യസ്. നിരവധി ധാതുക്കളാല്‍ സമ്പുഷ്ടമായ ലാവപ്പാറകള്‍ ജലസാന്നിദ്ധ്യം മൂലം കാലക്രമേണ മൃദുവാകുകയും, അവയില്‍ ധാതുവിഘടനം സംഭവിക്കുകയും ചെയ്യുന്നു. ജലത്തില്‍ ലയിച്ചുചേരുന്നവ ജലത്തോടൊപ്പം ഒഴുകിപ്പോകുമ്പോള്‍ ലേയത്വമില്ല്ലാത്ത ഇരുമ്പ്, അലൂമിനിയം മുതലായാവയുടെ വന്‍ ശേഖരം ആ മണ്ണില്‍ ബാക്കിയാവുന്നു. അത്തരത്തില്‍ അവശേഷിക്കപ്പെട്ട മണ്ണിന്റെ ദൃശ്യമാണ് ഇവിടെ കാണുന്നത്. പ്രധാനമായും ഇരുമ്പിന്റേയും അലൂമിനിയത്തിന്റേയും സം‌യുക്തങ്ങളാണ്(Fe2o3,AL2O3, etc..) മണ്ണിന് പലതരം നിറങ്ങള്‍കൊടുക്കുന്നത്. ചുവപ്പ്,മറൂണ്‍,നീല,പര്‍പ്പിള്‍,മഞ്ഞ തുടങ്ങിയ നിറങ്ങളുടെ വിവിധ ഷേഡുകള്‍ ഏറിയും കുറഞ്ഞും കാണാം. ഏഴുനിറമുള്ള മണ്ണാണെന്നാണ് ഇവിടത്തുകാര്‍ പറയുന്നത്.

Monday, October 25, 2010

അബുദാബി ഗ്രാന്റ് മോസ്ക്ക്

അബുദാബി ഗ്രാന്റ് മോസ്ക്കിന്റെ ഒരു രാത്രികാല വിദൂരദൃശ്യം.

Friday, October 22, 2010

തിരശ്ശീല !

Tuesday, October 19, 2010

കാലാൾപ്പട

Monday, October 18, 2010

ചിത്രശലഭം- Common Crow Butterfly

ജാലകം
Malayalam Blog Directory

Followers

MyFreeCopyright.com Registered & Protected
Copyright © Bindu Krishnaprasad. All rights reserved. പകര്‍പ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP