Related Posts Plugin for WordPress, Blogger...

Tuesday, October 19, 2010

കാലാൾപ്പട

37 അഭിപ്രായങ്ങൾ:

krishnakumar513 October 19, 2010 at 10:15 AM  

നന്നായിട്ടുണ്ട് ബിന്ദു,ഇതെന്നാ ഫോട്ടോകളുടെ ഘോഷയാത്രയാണല്ലോ?ഹ ഹ

ശ്രീ October 19, 2010 at 10:17 AM  

ശ്ശൊ! നൊസ്റ്റാള്‍ജിയ

Appu Adyakshari October 19, 2010 at 12:13 PM  

സുന്ദരം.. ഇതാണു ഫോട്ടോഗ്രാഫറുടെ കണ്ണ് എന്നു പറയുന്നത് !!

SAJAN S October 19, 2010 at 12:29 PM  

:)

ഹരീഷ് തൊടുപുഴ October 19, 2010 at 1:23 PM  

ഹായ്..!!!!!!!!!!!!!!!!!!!!!

അപ്പോ തുടങ്ങി അല്ലേ..
തുടരട്ടെ ചിത്രവിശേഷങ്ങളൂടെ ഘോഷയാത്ര..

Abdul Saleem October 19, 2010 at 1:23 PM  

വളരെ മനോഹരമായ ചിത്രം.

അനൂപ്‌ .ടി.എം. October 19, 2010 at 2:56 PM  

super..
super...
super.....!!

poor-me/പാവം-ഞാന്‍ October 19, 2010 at 3:06 PM  

ഒരു കാലാളെ മതിലില്‍ നിന്നു പറിച്ചെടുക്കുക.പ..റി..ച്ചെ..ടുത്തോ? ഇനി വേറെ കാലാളെ പറിച്ചെടുക്കുക പറിച്ചെടുത്തോ?
ഇരുവരുടേയും തലകള്‍ പരസ്പരം കോര്‍ക്കുക.രണ്ടു ടിക്ക് മാര്‍ക്കുകള്‍ എതിര്‍ ദിശയിലേക്കെന്നപോലെ.ചെയ്തുവോ? ഇനി എതിര്‍ ദിശയില്‍ വലിച് നോക്കുക.എന്തു സംഭവിച്ചു? തല്ലു കൂടുന്നതില്‍ ആനന്ദം കണ്ടെത്തുന്ന കുട്ടികള്‍ സ്കൂളില്‍ ചെയ്യുന്ന പണിയാണിത്...ദശാബ്ദങള്‍ മൂന്നു നാലു കഴിഞാലും നമ്മുക്കത് മറക്കാനാകില്ല...,അല്ലെ? എന്നു ഞാ‍ന്‍ ചോദിക്കുന്നത് എന്നോട് മാത്രമാണ്(!!!)ഈ ക്യാമറ ദസറ സീസനല്‍ ഡിസ്കൌണ്ടില്‍ വാങിയതാണോ എന്നു ചോദിക്കാത്തത് കടുന്നല്‍ കൂട്ടില്‍ കല്ലെറിഞിട്ട് ഓടുന്ന സ്വഭാവം ഈയിടെയായി ഞാന്‍ നിറുത്തിയിരിക്കുന്നത് കൊണ്ടാണ്...

poor-me/പാവം-ഞാന്‍ October 19, 2010 at 3:10 PM  
This comment has been removed by the author.
Manickethaar October 19, 2010 at 4:32 PM  

ഉഗ്രൻ

ബിന്ദു കെ പി October 19, 2010 at 5:03 PM  

poor-me/പാവം-ഞാന്‍: യൂ സെഡ് ഇറ്റ്!!
കുട്ടിക്കാലത്ത് ഈ കളി ഞങ്ങളും കളിക്കാറുണ്ട്. (ഇപ്പോൾ ഞാൻ ഒറ്റയ്ക്കും) :)
ഇതിനേപ്പറ്റി ആരെങ്കിലും പറയുമോ എന്നറിയാൻ മനപ്പൂർവ്വം ഞാനത് എഴുതാതിരുന്നതാണ്.

poor-me/പാവം-ഞാന്‍ October 19, 2010 at 7:10 PM  
This comment has been removed by the author.
പാവത്താൻ October 19, 2010 at 8:01 PM  

Beautiful..

വീകെ October 20, 2010 at 1:37 AM  

അതിമനോഹരമായ ഷോട്ട്....!!

പണ്ടു ഞങ്ങൾ മതിലിൽ നിന്നും പറിച്ചെടുത്ത് പരസ്പരം കോർത്ത് വലിച്ച് കളിച്ചിരുന്നു...

ജെ പി വെട്ടിയാട്ടില്‍ October 20, 2010 at 1:45 PM  

നന്നായിരിക്കുന്നു ബിന്ദു

പുതിയ സംഗതികള്‍ ഇറക്കുമ്പോള്‍ അറിയിപ്പൊന്നും ഇല്ലാ അല്ലേ??
പ്രകാശേട്ടനെ ഒക്കെ മറന്നു അല്ലേ?

ജെ പി വെട്ടിയാട്ടില്‍ October 20, 2010 at 1:47 PM  

പുതിയ പരിപാടികള്‍ ഇറക്കുമ്പോള്‍ അറിയിക്കാറ്രില്ല അല്ലേ? പ്രകാശേട്ടനെ തീരെ മറന്നു അല്ലേ? സാരമില്ല.
അബുദാബിയില്‍ ഉണ്ടായിരുന്നപ്പോള്‍ അപ്ഡേറ്റ്സ് കിട്ടിക്കൊണ്ടിരുന്നു.

നല്ല ഫോ‍ട്ടോഗ്രാഫി.

ത്രിശ്ശൂക്കാരന്‍ October 20, 2010 at 4:52 PM  

lighting നന്നായിരിയ്ക്കുന്നു

Dethan Punalur October 20, 2010 at 8:16 PM  

പുതിയ ഫോട്ടോബ്ലോഗിനു എല്ലാമംഗളങ്ങളും നേരുന്നു. ഉത് ഘടന ചിത്രം വളരെ നന്നായി.. തുടർന്നും നല്ല ചിത്രങ്ങൾ ക്ലിക്കു ചെയ്യുക..
ആശംസകളോടെ,
ദത്തൻ പുനലൂർ.

Noushad October 20, 2010 at 11:49 PM  

good one :)

പിരിക്കുട്ടി October 21, 2010 at 12:43 PM  

chechi nalla photo...

njaanum friendsum ithu upayogichu fight cheyyumaarunnu

പാറുക്കുട്ടി October 21, 2010 at 12:48 PM  

nice !!!

Prasanth Iranikulam October 21, 2010 at 1:33 PM  

ആശംസകള്‍‌ ബിന്ദൂ..നല്ല ചിത്രം.

Unknown October 21, 2010 at 3:40 PM  

അതി മനോഹരം...

Unknown October 21, 2010 at 4:10 PM  

Nostalgia..
NIce shot!

Pied Piper October 22, 2010 at 7:14 PM  

wow!

ACB October 24, 2010 at 12:11 PM  

kollam nalla photo.....

nostalgia...

പൈങ്ങോടന്‍ October 25, 2010 at 2:12 AM  

വളരെ നന്നായിരിക്കുന്നു

Sarin November 2, 2010 at 2:07 PM  

lovely catch

പകല്‍കിനാവന്‍ | daYdreaMer November 7, 2010 at 5:51 PM  

Beautiful Shot// luv lighting

കിരണ്‍ November 21, 2010 at 10:55 AM  

ഹോ എനിക്ക് വയ്യ . എന്താ ഇപ്പൊ പറയുക..

ബിജുക്കുട്ടന്‍ January 11, 2011 at 2:49 PM  

ഫോട്ടോ നന്നായിട്ടുണ്ട്, ഇഷ്ടായി...

(വാട്ടര്‍മാര്‍ക്ക്‌ നന്നായിട്ടില്ല ന്നൊരു തോന്നല്‍ :) )

riyaas January 11, 2011 at 4:25 PM  

ഹായ് ഇതെത്ര നാളു കൂടിയാ ഒന്നു കണ്ടത്..ചെറുപ്പത്തില്‍ ഒരുപാടിഷ്ടമായിരുന്ന ഒരു കളീ..താങ്ക്സ് ചേച്ചീ..
ഇന്നത്തെ കുട്ടികള്‍ക്കൊന്നും ഈ കളികള്‍ കളിക്കാനുള്ള ഭാഗ്യമില്ലന്നാ തോന്നുന്നത്

Sneha April 19, 2011 at 9:18 PM  

superb..:)

കുഞ്ഞൻ May 28, 2011 at 10:14 AM  

ഈ കോഴിക്കൊത്തിന്റെ പടം വളരെയധികം ഇഷ്ടമായി. കൊത്തു കൂടുമ്പോൾ ശക്തി കൂടാൻ ഒന്നു ചപ്പിയിട്ട് കൊത്തിക്കും. ചില ശക്തന്മാരെ വീഴ്താൻ ഒന്നു ചെരിച്ച് വെട്ടിച്ച് ഒറ്റ വലി കൊടുത്താൽ മതി. കുമ്മായം കൊണ്ടുള്ള മതലിലാണ് ഇവ ഉണ്ടാകുന്നത്. പണ്ട് കിണറ് കെട്ടിയതിന്റെ ചുറ്റും ഇവ നിറയെ ഉണ്ടായിരുന്നു.

ഈ പടം ഇപ്പോൾ ബസ്സിൽ കണ്ടതാണ്, ആരോ കോപ്പിയെടുത്തു നടക്കുന്നുവെന്ന മെസേജ് കണ്ടിട്ട്..!

rils August 30, 2011 at 12:37 PM  

awesome snap

കനല്‍ September 21, 2011 at 10:02 AM  

ഉഗ്രന്‍..!!!

ഒരില വെറുതെ June 9, 2013 at 4:35 PM  

ഗംഭീര പടം.

ജാലകം
Malayalam Blog Directory

Followers

MyFreeCopyright.com Registered & Protected
Copyright © Bindu Krishnaprasad. All rights reserved. പകര്‍പ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP