Related Posts Plugin for WordPress, Blogger...

Thursday, October 28, 2010

സപ്തവർണ്ണഭൂമി (Seven Coloured Earth)


പല നിറത്തിലുള്ള മണ്ണ്:- മൗറീഷ്യസിലെ Chamarel എന്ന പ്രകൃതിരമണീയമായ സ്ഥലത്തുനിന്നുള്ള കാഴ്ച്ച. സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണിത്.


ലക്ഷോപലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ത്യന്‍‌മഹാസമുദ്രത്തിലുണ്ടായ അഗ്നിപര്‍വ്വതസ്ഫോടത്തിലെ ലാവ ഉറഞ്ഞുണ്ടായ ദ്വീപാണ് മൗറീഷ്യസ്. നിരവധി ധാതുക്കളാല്‍ സമ്പുഷ്ടമായ ലാവപ്പാറകള്‍ ജലസാന്നിദ്ധ്യം മൂലം കാലക്രമേണ മൃദുവാകുകയും, അവയില്‍ ധാതുവിഘടനം സംഭവിക്കുകയും ചെയ്യുന്നു. ജലത്തില്‍ ലയിച്ചുചേരുന്നവ ജലത്തോടൊപ്പം ഒഴുകിപ്പോകുമ്പോള്‍ ലേയത്വമില്ല്ലാത്ത ഇരുമ്പ്, അലൂമിനിയം മുതലായാവയുടെ വന്‍ ശേഖരം ആ മണ്ണില്‍ ബാക്കിയാവുന്നു. അത്തരത്തില്‍ അവശേഷിക്കപ്പെട്ട മണ്ണിന്റെ ദൃശ്യമാണ് ഇവിടെ കാണുന്നത്. പ്രധാനമായും ഇരുമ്പിന്റേയും അലൂമിനിയത്തിന്റേയും സം‌യുക്തങ്ങളാണ്(Fe2o3,AL2O3, etc..) മണ്ണിന് പലതരം നിറങ്ങള്‍കൊടുക്കുന്നത്. ചുവപ്പ്,മറൂണ്‍,നീല,പര്‍പ്പിള്‍,മഞ്ഞ തുടങ്ങിയ നിറങ്ങളുടെ വിവിധ ഷേഡുകള്‍ ഏറിയും കുറഞ്ഞും കാണാം. ഏഴുനിറമുള്ള മണ്ണാണെന്നാണ് ഇവിടത്തുകാര്‍ പറയുന്നത്.

16 അഭിപ്രായങ്ങൾ:

ബിന്ദു കെ പി October 28, 2010 at 6:57 AM  

പല നിറത്തിലുള്ള മണ്ണ്:- മൗറീഷ്യസിലെ Chamarel എന്ന പ്രകൃതിരമണീയമായ സ്ഥലത്തുനിന്നുള്ള കാഴ്ച്ച. സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണിത്.

Manoj മനോജ് October 28, 2010 at 7:10 AM  

ട്രാന്‍സിഷന്‍ മെറ്റലുകളുടെ ഒരു കഴിവ്...

mini//മിനി October 28, 2010 at 7:10 AM  

എന്റെ ബിന്ദൂ, എനിക്കറിയാഞ്ഞിട്ടു ചോദിക്കുവാ; ഇതേതാ ഇങ്ങനെയൊരു സ്ഥലം? ഇത് നമ്മുടെ ഭൂമിയിൽ തന്നെയാണോ?

Jidhu Jose October 28, 2010 at 7:48 AM  

wow....beautiful.
thanks for the new info.

http://jidhu.blogspot.com/

http://jidhujose.blogspot.com/

Manickethaar October 28, 2010 at 9:52 AM  

very nice....

പിരിക്കുട്ടി October 28, 2010 at 10:00 AM  

gud one....chechi.....

Unknown October 28, 2010 at 10:16 AM  

ഞാന്‍ ആദ്യം വിചാരിച്ചു ഇത് ബിന്ദു ചേച്ചി വരച്ചതായിരികുമെന്നു.
പകര്‍ത്തി ഞങ്ങള്‍ക്കായി ഷെയര്‍ ചെയ്തതിനു നന്ദി.

Unknown October 28, 2010 at 10:26 AM  

പുതിയ കാഴ്ചയും പുതിയ അറിവും... നന്ദി..

HAINA October 28, 2010 at 11:10 AM  

മനോഹരം!!!

Sarin October 28, 2010 at 12:42 PM  

aaha kollalo...

Styphinson Toms October 28, 2010 at 12:44 PM  

Kidilan .. usefull explanation also ..

Typist | എഴുത്തുകാരി October 28, 2010 at 1:15 PM  

ഒരു painting പോലിരിക്കുന്നു.

poor-me/പാവം-ഞാന്‍ October 28, 2010 at 7:48 PM  

gud

ശ്രീ October 29, 2010 at 6:34 AM  

കൊള്ളാമല്ലോ

mayflowers October 29, 2010 at 2:39 PM  

കണ്ടിട്ട് കണ്ണ് തള്ളിപ്പോയി..
fantastic scene ..

Unknown December 1, 2010 at 5:58 PM  

very good

ജാലകം
Malayalam Blog Directory

Followers

MyFreeCopyright.com Registered & Protected
Copyright © Bindu Krishnaprasad. All rights reserved. പകര്‍പ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP