Related Posts Plugin for WordPress, Blogger...

Monday, October 18, 2010

ചിത്രശലഭം- Common Crow Butterfly

13 അഭിപ്രായങ്ങൾ:

ബിന്ദു കെ പി October 18, 2010 at 9:48 AM  

ഫോട്ടോപിടുത്തം പഠിക്കുന്നതിന്റെ ഭാഗമായി ചുമ്മാ പുതിയൊരു ഫോട്ടോ ബ്ലോഗ് തുടങ്ങിയതാ...വല്യ കാര്യൊന്നൂല്ലാട്ടോ...

SAJAN S October 18, 2010 at 9:52 AM  

നന്നായിട്ടുണ്ട്.....

Manickethaar October 18, 2010 at 11:00 AM  

നന്നായിട്ടുണ്ട്.....

ശ്രീ October 18, 2010 at 11:10 AM  

മനോഹരം, ചേച്ചീ...

Appu Adyakshari October 18, 2010 at 11:39 AM  

ബിന്ദൂ, ഫോട്ടോബ്ലോഗ് തുടങ്ങിയതിൽ സന്തോഷം :-) ആദ്യ ചിത്രത്തിന്റെ കമ്പോസിഷൻ നന്നായിട്ടുണ്ട്. ഇനിയും നല്ല നല്ല ചിത്രങ്ങൾ പ്രതിക്ഷിക്കുന്നു

poor-me/പാവം-ഞാന്‍ October 18, 2010 at 11:53 AM  

അറിഞതില്‍ സന്തോഷം.ഭാവുകങള്‍..

Renjith Kumar CR October 18, 2010 at 11:16 PM  

നല്ല കമ്പോസിഷൻ ആശംസകള്‍

ഹരീഷ് തൊടുപുഴ October 19, 2010 at 1:25 PM  

വൌ!!

നൈസ് !!

ജെ പി വെട്ടിയാട്ടില്‍ October 20, 2010 at 1:50 PM  

ഞാനും ഒരു പൂമ്പാറ്റയായിരുന്നെങ്കില്‍ ?!!!

ജെ പി വെട്ടിയാട്ടില്‍ October 20, 2010 at 1:52 PM  

ബ്ലോഗ് ടെമ്പ്ലേറ്റ് അടിപൊളി

എനിക്കും ഒന്ന് ഉണ്ടാക്കിത്തരാമോ ഇത്തരമൊന്ന്.
എന്റെ സ്മൃതി യും വോയ്സ് ഓഫ് ട്രിച്ചൂര്‍ റും ഈ കൈകളില്‍ നിന്നും പിറന്നതാണല്ലോ?

ഓര്‍മ്മയുണ്ട്. മറന്നിട്ടില്ല.

അനില്‍@ബ്ലോഗ് // anil October 20, 2010 at 2:32 PM  

നല്ല ചിത്രം .
:)

ഓഫ്:
എനിക്ക് കമന്റുകള്‍ കാണാന്‍ പറ്റുന്നില്ല, അകെ ഇരുട്ട്

Dethan Punalur October 20, 2010 at 8:21 PM  

കൊള്ളാം,നല്ല ചിത്രം.

siva // ശിവ December 8, 2010 at 5:55 AM  

Super shot...

ജാലകം
Malayalam Blog Directory

Followers

MyFreeCopyright.com Registered & Protected
Copyright © Bindu Krishnaprasad. All rights reserved. പകര്‍പ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP