Related Posts Plugin for WordPress, Blogger...

Thursday, March 3, 2011

ശാന്തസുന്ദരം...

ഷോളയാറിനടുത്തുള്ള “കുരങ്ങുമുടി” എന്ന സ്ഥലത്തുനിന്നുള്ള ദൃശ്യം.....


12 അഭിപ്രായങ്ങൾ:

Unknown March 3, 2011 at 12:28 PM  

good one!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് March 3, 2011 at 12:30 PM  

nice view

Typist | എഴുത്തുകാരി March 3, 2011 at 2:04 PM  

ആകാശവും മേഘങ്ങളും, മലകളും മരങ്ങളും, വെള്ളവുമെല്ലാമുണ്ടല്ലോ!

Unknown March 3, 2011 at 6:20 PM  

നൈസായിറ്റ്ണ്ട്

Dethan Punalur March 4, 2011 at 1:37 PM  

ബിന്ദുവിനു്‌,
സീനറി നല്ലതാണു്‌ എന്നാല്‍ പോസ്റ്റു പ്രോസസ്സിംഗ് ശരിയല്ല. അല്പം ഇരുണ്ട പടങ്ങള്‍ വല്ലാതെ വെളുപ്പിച്ചു്‌ ഭംഗിയാക്കാന്‍ ശ്രമിക്കരുത്. അതു്‌ നിറങ്ങള്‍ക്കു്‌ വലിയ വ്യത്യാസം വരുത്തും. പ്രകൃതിദൃശ്യങ്ങള്‍ എങ്ങോട്ടും മൂവ് ചെയ്യുന്ന ഒരു സബ് ജക്റ്റല്ല . അതിനാല്‍ വേണ്ടിവന്നാല്‍ അതേസ്ഥലത്തുവച്ചു്‌ എക്സ് പോഷര്‍ മാറ്റി ഒന്നോരണ്ടോ പടങ്ങള്‍ എടുത്തു പരീക്ഷിക്കുക. ഒരുപക്ഷേ ലൈറ്റിംഗ് തീരെ മോശമെങ്കില്‍ അവിടെത്തന്നെ വീണ്ടുമൊരിക്കല്‍ പോയി എടുക്കുക. പടങ്ങള്‍ കഴിവതും എക്സ് പോഷര്‍ കറക്റ്റാക്കി എടുത്തു്‌ ശീലിക്കുന്നതാണു്‌ നല്ലതു്‌. അപ്പോള്‍ ചുരുങ്ങിയ അളവിലുള്ള പോസ്റ്റു പ്രോസസ്സിംഗ് കൊണ്ടു്‌ നല്ലചിത്രങ്ങളുണ്ടാക്കാന്‍ കഴിയും. ഈ ചിത്രത്തില്‍  മലയുടേയും മരങ്ങളുടേയും അരുകുകളില്‍ (പിന്നില്‍) കാണുന്ന ഓറ അഥവ പ്രഭാവലയം പോലെയുള്ള സംഗതി പോസ്റ്റു പ്രോസസ്സിംഗിലെ ഒരു ന്യൂനതയാണു്‌ അതു്‌ വരാതെ ശ്രദ്ധിക്കുക.

poor-me/പാവം-ഞാന്‍ March 4, 2011 at 3:27 PM  

കുരങു മുടി കണ്ടിട്ടുള്ളതാണല്ലോ?
ചാലക്കുടിയില്‍(!)

Naushu March 5, 2011 at 12:31 PM  

കൊള്ളാം ... നല്ല ചിത്രം ....

Shabeer Thurakkal March 5, 2011 at 3:05 PM  

good

ഒരില വെറുതെ March 6, 2011 at 4:16 AM  

മഴയുടെ തൊട്ടടുത്ത്...

ബിന്ദു കെ പി March 6, 2011 at 8:43 AM  

ദത്തൻ മാഷേ,
പറഞ്ഞതത്രയും സത്യം. പോസ്റ്റ് പ്രോസ്സസ്സിങ്ങ് കളി അല്പം കൂടിപ്പോയി എന്നെനിക്കും തോന്നാതിരുന്നില്ല. ഇതിന്റെ ഒറിജിനൽ പടം വലിയ കുഴപ്പമൊന്നുമില്ല്ലാത്ത ഒന്നായിരുന്നുതാനും. എന്നിട്ടും ചുമ്മാ ഓരോ പരീക്ഷണങ്ങൾ നടത്തി കുളമാക്കിയെന്നു പറഞ്ഞാൽ മതിയല്ലോ :)
വളരെയധികം നന്ദി ഈ കമന്റിന്. മാഷ് പറഞ്ഞ കാര്യങ്ങളൊക്കെ ഇനി ശ്രദ്ധിക്കാം.

G.MANU March 7, 2011 at 8:03 AM  

lovely

നിരക്ഷരൻ March 9, 2011 at 10:53 PM  

നാട്ടിൽ ആരുമറിയാതെ കുറേ കറക്കങ്ങൾ നടത്തുന്നുണ്ടല്ലോ :)

ജാലകം
Malayalam Blog Directory

Followers

MyFreeCopyright.com Registered & Protected
Copyright © Bindu Krishnaprasad. All rights reserved. പകര്‍പ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP