tag:blogger.com,1999:blog-5758671918569018089.post3370334684802772864..comments2023-08-09T13:10:14.927+05:30Comments on ചിത്രകം: ശാന്തസുന്ദരം...ബിന്ദു കെ പിhttp://www.blogger.com/profile/00320212276328609289noreply@blogger.comBlogger12125tag:blogger.com,1999:blog-5758671918569018089.post-91138858382252786802011-03-09T22:53:26.716+05:302011-03-09T22:53:26.716+05:30നാട്ടിൽ ആരുമറിയാതെ കുറേ കറക്കങ്ങൾ നടത്തുന്നുണ്ടല്ല...നാട്ടിൽ ആരുമറിയാതെ കുറേ കറക്കങ്ങൾ നടത്തുന്നുണ്ടല്ലോ :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5758671918569018089.post-78655660356767567072011-03-07T08:03:27.969+05:302011-03-07T08:03:27.969+05:30lovelylovelyG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-5758671918569018089.post-91323733385112363782011-03-06T08:43:29.946+05:302011-03-06T08:43:29.946+05:30ദത്തൻ മാഷേ,
പറഞ്ഞതത്രയും സത്യം. പോസ്റ്റ് പ്രോസ്സസ്...ദത്തൻ മാഷേ,<br />പറഞ്ഞതത്രയും സത്യം. പോസ്റ്റ് പ്രോസ്സസ്സിങ്ങ് കളി അല്പം കൂടിപ്പോയി എന്നെനിക്കും തോന്നാതിരുന്നില്ല. ഇതിന്റെ ഒറിജിനൽ പടം വലിയ കുഴപ്പമൊന്നുമില്ല്ലാത്ത ഒന്നായിരുന്നുതാനും. എന്നിട്ടും ചുമ്മാ ഓരോ പരീക്ഷണങ്ങൾ നടത്തി കുളമാക്കിയെന്നു പറഞ്ഞാൽ മതിയല്ലോ :)<br />വളരെയധികം നന്ദി ഈ കമന്റിന്. മാഷ് പറഞ്ഞ കാര്യങ്ങളൊക്കെ ഇനി ശ്രദ്ധിക്കാം.ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-5758671918569018089.post-13831239445169273342011-03-06T04:16:41.103+05:302011-03-06T04:16:41.103+05:30മഴയുടെ തൊട്ടടുത്ത്...മഴയുടെ തൊട്ടടുത്ത്...ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-5758671918569018089.post-85797705464666800902011-03-05T15:05:58.345+05:302011-03-05T15:05:58.345+05:30goodgoodShabeer Thurakkalhttps://www.blogger.com/profile/11890010765649445969noreply@blogger.comtag:blogger.com,1999:blog-5758671918569018089.post-88700913610180593972011-03-05T12:31:25.622+05:302011-03-05T12:31:25.622+05:30കൊള്ളാം ... നല്ല ചിത്രം ....കൊള്ളാം ... നല്ല ചിത്രം ....Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-5758671918569018089.post-36668812189839133322011-03-04T15:27:39.565+05:302011-03-04T15:27:39.565+05:30കുരങു മുടി കണ്ടിട്ടുള്ളതാണല്ലോ?
ചാലക്കുടിയില്‍(!)കുരങു മുടി കണ്ടിട്ടുള്ളതാണല്ലോ?<br />ചാലക്കുടിയില്‍(!)poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-5758671918569018089.post-69961425611585736482011-03-04T13:37:44.558+05:302011-03-04T13:37:44.558+05:30ബിന്ദുവിനു്,
സീനറി നല്ലതാണു് എന്നാല്‍ പോസ്റ്റു പ...ബിന്ദുവിനു്,<br />സീനറി നല്ലതാണു് എന്നാല്‍ പോസ്റ്റു പ്രോസസ്സിംഗ് ശരിയല്ല. അല്പം ഇരുണ്ട പടങ്ങള്‍ വല്ലാതെ വെളുപ്പിച്ചു് ഭംഗിയാക്കാന്‍ ശ്രമിക്കരുത്. അതു് നിറങ്ങള്‍ക്കു് വലിയ വ്യത്യാസം വരുത്തും. പ്രകൃതിദൃശ്യങ്ങള്‍ എങ്ങോട്ടും മൂവ് ചെയ്യുന്ന ഒരു സബ് ജക്റ്റല്ല . അതിനാല്‍ വേണ്ടിവന്നാല്‍ അതേസ്ഥലത്തുവച്ചു് എക്സ് പോഷര്‍ മാറ്റി ഒന്നോരണ്ടോ പടങ്ങള്‍ എടുത്തു പരീക്ഷിക്കുക. ഒരുപക്ഷേ ലൈറ്റിംഗ് തീരെ മോശമെങ്കില്‍ അവിടെത്തന്നെ വീണ്ടുമൊരിക്കല്‍ പോയി എടുക്കുക. പടങ്ങള്‍ കഴിവതും എക്സ് പോഷര്‍ കറക്റ്റാക്കി എടുത്തു് ശീലിക്കുന്നതാണു് നല്ലതു്. അപ്പോള്‍ ചുരുങ്ങിയ അളവിലുള്ള പോസ്റ്റു പ്രോസസ്സിംഗ് കൊണ്ടു് നല്ലചിത്രങ്ങളുണ്ടാക്കാന് കഴിയും. ഈ ചിത്രത്തില്‍ മലയുടേയും മരങ്ങളുടേയും അരുകുകളില്‍ (പിന്നില്‍) കാണുന്ന ഓറ അഥവ പ്രഭാവലയം പോലെയുള്ള സംഗതി പോസ്റ്റു പ്രോസസ്സിംഗിലെ ഒരു ന്യൂനതയാണു് അതു് വരാതെ ശ്രദ്ധിക്കുക.Dethan Punalurhttps://www.blogger.com/profile/12741137392704908178noreply@blogger.comtag:blogger.com,1999:blog-5758671918569018089.post-77741013165673711322011-03-03T18:20:28.997+05:302011-03-03T18:20:28.997+05:30നൈസായിറ്റ്ണ്ട്നൈസായിറ്റ്ണ്ട്Anonymoushttps://www.blogger.com/profile/11628229637230101368noreply@blogger.comtag:blogger.com,1999:blog-5758671918569018089.post-38110933604710399422011-03-03T14:04:09.744+05:302011-03-03T14:04:09.744+05:30ആകാശവും മേഘങ്ങളും, മലകളും മരങ്ങളും, വെള്ളവുമെല്ലാമ...ആകാശവും മേഘങ്ങളും, മലകളും മരങ്ങളും, വെള്ളവുമെല്ലാമുണ്ടല്ലോ!Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5758671918569018089.post-38347544236695935452011-03-03T12:30:00.659+05:302011-03-03T12:30:00.659+05:30nice viewnice view..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-5758671918569018089.post-20571688016639490142011-03-03T12:28:52.720+05:302011-03-03T12:28:52.720+05:30good one!good one!Anonymoushttps://www.blogger.com/profile/14682703456074631233noreply@blogger.com