Related Posts Plugin for WordPress, Blogger...

Tuesday, March 22, 2011

ശീമക്കൊന്നപ്പൂവ്


15 അഭിപ്രായങ്ങൾ:

ചാർ‌വാകൻ‌ March 22, 2011 at 1:28 PM  

ഇതെവിടുന്നു കിട്ടി.

മൻസൂർ അബ്ദു ചെറുവാടി March 22, 2011 at 1:31 PM  

കുറെ നാളായി ഇത് കണ്ടിട്ട്

ബിന്ദു കെ പി March 22, 2011 at 1:42 PM  

ചാർവാകൻ: ഇത് നാട്ടീന്നുതന്നെ. എന്താ ചോദിച്ചത്? നാട്ടിലിത് അപൂർവ്വമായിത്തുടങ്ങിയോ? എന്തായാലും എന്റെ നാട്ടിൽ വേലിയരികത്തൊക്കെ ഇപ്പോഴുമിത് സമൃദ്ധമായി ഉണ്ട് കേട്ടോ...

Kaithamullu March 22, 2011 at 2:05 PM  

കണിക്കൊന്നയാണ് അപൂർവമായിക്കൊണ്ടിരിക്കുന്നത്, ബിന്ദൂ.

Typist | എഴുത്തുകാരി March 22, 2011 at 3:36 PM  

ധാരാളമുണ്ട്. പക്ഷേ ഇത്ര ശ്രദ്ധിച്ചു നോക്കിയിട്ടില്ല.

പൈങ്ങോടന്‍ March 22, 2011 at 5:44 PM  

നന്നായിരിക്കുന്നു.
ചിത്രം കുറച്ച് under exposed ആണെന്ന് തോന്നുന്നു

രഘുനാഥന്‍ March 23, 2011 at 11:01 AM  

മനോഹരം

Naushu March 23, 2011 at 12:48 PM  

എത്ര നാളായി കണ്ടിട്ട് ....

താങ്ക്സ് ചേച്ചി ...

poor-me/പാവം-ഞാന്‍ March 23, 2011 at 6:59 PM  

Its there in Aboodaabi also?

പാവപ്പെട്ടവൻ March 25, 2011 at 2:17 AM  

ഇതു ഇന്നൊരു അപൂർവ്വ കാഴ്ചയാണ് .
പക്ഷെ ഈ ബ്ലോഗറെ ഒന്നു കണ്ടിട്ടു എത്രനാളായി

Cm Shakeer March 25, 2011 at 2:50 AM  

നന്നായിരിക്കുന്നു. എനിക്ക് വളരെ ഇഷ്ട്ടമാണിതിന്റെ നിറം.

പ്രദീപ് ചക്രംവിള March 25, 2011 at 3:57 PM  

വലരെ നന്നായിരിക്കുന്നു....

Unknown March 28, 2011 at 12:14 PM  

Nostalgia..

PRAJOSHKUMAR K April 14, 2011 at 2:57 PM  

nice shot......... super

Author December 24, 2011 at 2:49 PM  

ഇത് പത്തല്‍ എന്ന ചെടിയുടെ പൂവ് അല്ലെ? അതോ അതിനെയും കൊന്ന എന്നാണോ പറയുക? അറിയില്ല...എന്തായാലും ബിന്ദു നിങ്ങളുടെ ഫോട്ടോഗ്രാഫിയുടെ ഒരു ഇമ്മിണി ബല്യ ആരാധിക ആയി ഞാന്‍....... ....തകര്‍പ്പന്‍ ഫോട്ടോസ് .....ഈ പൂവ് ഞാന്‍ എടുത്തോട്ടെ? ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാന്‍ ആണ്, ലിങ്ക് സഹിതം. :-) ഇനിയും ഇനിയും ഫോട്ടോസ് കാണാന്‍ കാത്തിരിക്കുന്നു....

ജാലകം
Malayalam Blog Directory

Followers

MyFreeCopyright.com Registered & Protected
Copyright © Bindu Krishnaprasad. All rights reserved. പകര്‍പ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP