Related Posts Plugin for WordPress, Blogger...

Wednesday, March 16, 2011

വെള്ളക്കടുവ (White Tiger)

യൂഏഇയിലെ അൽ - ഐൻ നഗരത്തിലുള്ള പക്ഷി-മൃഗശാലയിലെ പുതിയ അംഗം....


16 അഭിപ്രായങ്ങൾ:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage March 16, 2011 at 12:57 PM  

പയ്യന്‍സാണല്ലെ നല്ല ഭംഗി

Mohanam March 16, 2011 at 1:19 PM  

കടുവയുടെ അടുത്തുകാണുന്ന ആ പുല്ലിന്റെ(പൂവ്്) ഒരു ക്ലോസപ്പ് പടം കൂടി എടുക്കാരുന്നില്ലേ..

(കടുവ ഒന്നും ചെയ്യില്ലെന്നേ...;-))

അലി March 16, 2011 at 1:39 PM  

grrrrr....

സമാന്തരന്‍ March 16, 2011 at 1:49 PM  

മൂന്നു കാലുള്ള പൂച്ചയു ടെ പടം ആരാ പിടിച്ചേന്ന് എന്റെ കുഞ്ഞുമോൻ ചോദിച്ചു.. ഒരു പുലി (കടുവ തന്നെ) പിടിച്ചതാന്നു പറഞ്ഞിട്ടുണ്ട്

Manickethaar March 16, 2011 at 5:40 PM  

good

പ്രദീപ് ചക്രംവിള March 16, 2011 at 10:30 PM  

നന്നായിട്ടുണ്ട്...

Dethan Punalur March 17, 2011 at 10:18 AM  

കൊള്ളാം,നന്നായിട്ടുണ്ടു്‌..പ്രത്യേകിച്ചും ഹൈലൈറ്റു്‌ ഉപയോഗിച്ചിരിക്കുന്നതു്‌..!

NPT March 17, 2011 at 11:56 AM  

നന്നായിട്ടുണ്ട്..!!

Naushu March 17, 2011 at 12:42 PM  

മനോഹരമായ ലൈറ്റിംഗ്

രഘുനാഥന്‍ March 17, 2011 at 4:26 PM  

കടുവയല്ല ഒരുഗ്രന്‍ കിടുവാ...നല്ല പടം

ശ്രീ March 18, 2011 at 2:16 AM  

കിടിലന്‍!

നല്ല ഭംഗിയുണ്ട്, ഒരെണ്ണത്തിനെ വളര്‍ത്താന്‍ തര്വോന്ന് ചോദിയ്ക്കാരുന്നു

Cm Shakeer March 18, 2011 at 2:19 AM  

Well captured

Faisal Mohammed March 18, 2011 at 1:58 PM  

നല്ല ചിത്രം. :)

poor-me/പാവം-ഞാന്‍ March 18, 2011 at 8:14 PM  

varumbol ithinte oru thai kontuvaranam!!!

ബയാന്‍ March 19, 2011 at 6:16 PM  

white lion ന്റെ ഫോട്ടോ എവിടെ ?

ബിന്ദു കെ പി March 21, 2011 at 12:21 PM  

യരലവ, white tiger-നെ തന്നെയാണ് ഇവർ പലപ്പോഴും white lion എന്നു പറയുന്നത്.

ജാലകം
Malayalam Blog Directory

Followers

MyFreeCopyright.com Registered & Protected
Copyright © Bindu Krishnaprasad. All rights reserved. പകര്‍പ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP