Related Posts Plugin for WordPress, Blogger...

Tuesday, July 19, 2011

ഈന്തപ്പഴം

14 അഭിപ്രായങ്ങൾ:

Rakesh R (വേദവ്യാസൻ) July 19, 2011 at 1:33 PM  

ഇരുണ്ട് പോയി :)

ബഷീർ July 19, 2011 at 1:48 PM  
This comment has been removed by the author.
ബഷീർ July 19, 2011 at 1:48 PM  

ഇത് ഈത്തപ്പഴം അല്ലേ ?

ബിന്ദു കെ പി July 19, 2011 at 1:54 PM  

ബഷീർ: അപ്പോ പിന്നെ ഈന്തപ്പഴം ഏതാണ്? ഈത്തപ്പഴവും ഈന്തപ്പഴവും ഒന്നുതന്നെ ആണെന്നാണ് ഞാൻ വിചാരിക്കുന്നത്.

ബഷീർ July 19, 2011 at 3:09 PM  

നാട്ടിലൊക്കെ പണ്ട് കല്യാണങ്ങള്‍ക്കും മറ്റും ഈന്തപ്പനയുടെ പട്ട കൊണ്ട് അലങ്കാരം ചെയ്യുമായിരുന്നു. കണ്ടിട്ടുണ്ടായിരിക്കും. അതാണ്‌ ഈന്ത്..ഈന്തപ്പനയുടെ കൂരു മരുന്നായി ഉപയോഗിക്കുകയും ചെയ്യാറുണ്ട്. അതിന്റെ പൊടി കൊണ്ട് പലഹാരങ്ങളും ഉണ്ടാക്കുമത്രെ.. ആ ഈന്തും ഈ ഈത്തയും രണ്ടും രണ്ടാണെന്ന് കരുതുന്നു. ഇനി ആരെങ്കിലും തിരുത്തിയാല്‍ ഞാന്‍ വാക്ക് മാറ്റാം :)

ബഷീർ July 19, 2011 at 3:14 PM  

ഈന്തപ്പഴം എന്നും കാണുന്നു. ഇവിടെ നോക്കൂ പക്ഷെ നമ്മുടെ നാട്ടിലുള്ള ആ ഈന്തും ഈ ഈന്തും /ഈത്തമരവും ഒന്നാണോ എന്നതില്‍ സംശയം ബാക്കി തന്നെ

ബിന്ദു കെ പി July 19, 2011 at 3:56 PM  

ബഷീറെ, നമ്മുടെ നാട്ടിലുള്ളത് ഈന്ത് ആണ്. ഇത് ഈന്തപ്പനയല്ല.
http://ml.wikipedia.org/wiki/%E0%B4%88%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D


ഈന്തപ്പനയിലാണ് ഈന്തപ്പഴം/ഈത്തപ്പഴം ഉണ്ടാവുന്നത്.
http://ml.wikipedia.org/wiki/%E0%B4%88%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A8

ഇനിയും സംശയം ബാക്കിയുണ്ടോ...? :)

ഷാജി വര്‍ഗീസ്‌ July 19, 2011 at 4:12 PM  

NICE

ബഷീർ July 19, 2011 at 4:14 PM  

മാഫി :)

നാട്ടിലേ ഈന്ത് വേറെ.. ഗള്‍ഫിലെ ഈന്ത /ഈത്ത വേറെ.. :‌)

Anil cheleri kumaran July 19, 2011 at 7:14 PM  

very good pic.

അനില്‍@ബ്ലോഗ് // anil July 19, 2011 at 9:46 PM  

കുറച്ചുകൂടി നല്ല ഒരെണ്ണം ഇടാമായിരുന്നു.

Naushu July 20, 2011 at 12:37 PM  

നാട്ടിലായാലും ഗള്‍ഫിലായാലും ചിത്രം നന്നായിട്ടുണ്ട്

- സോണി - July 20, 2011 at 2:18 PM  

കൊള്ളാം, എങ്കിലും ഒരു സാധാരണ ചിത്രം. പ്രത്യേകതകള്‍ ഒന്നും തോന്നിയില്ല.

കാഴ്ചകൾ August 5, 2011 at 6:51 AM  

ഈച്ചപ്പഴമെന്നും പറയും!!

ജാലകം
Malayalam Blog Directory

Followers

MyFreeCopyright.com Registered & Protected
Copyright © Bindu Krishnaprasad. All rights reserved. പകര്‍പ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP