Related Posts Plugin for WordPress, Blogger...

Thursday, May 26, 2011

തീർത്ഥക്കുളം

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ തീർത്ഥക്കുളം.

12 അഭിപ്രായങ്ങൾ:

Mélange May 26, 2011 at 12:00 PM  

ബഹുകേമം! വാക്കുകളില്ല.

Kaithamullu May 26, 2011 at 12:18 PM  

മനഃപ്പൂര്‍വം കൊതിപ്പിക്കാനാ ഇതിട്ടത്, അല്ലേ?
നൊസ്റ്റാല്‍ജി....

Unknown May 26, 2011 at 12:23 PM  

കേമായിറ്റ്ണ്ട്

ഷാജി വര്‍ഗീസ്‌ May 26, 2011 at 1:00 PM  

Good one chechy

അലി May 26, 2011 at 1:14 PM  

മനോഹരം.

(ഫ്രെയിമിനു ചെരിവുണ്ട്)

bright May 26, 2011 at 3:14 PM  

ഒരു പനോരമ ശ്രമിക്കാമായിരുന്നു.
നാട്ടുകാരനാണെങ്കിലും ഇവിടം കണ്ടിട്ട് ഇരുപത്തിമൂന്നു കൊല്ലമാകുന്നു.

bright May 26, 2011 at 3:14 PM  

ഒരു പനോരമ ശ്രമിക്കാമായിരുന്നു.
നാട്ടുകാരനാണെങ്കിലും ഇവിടം കണ്ടിട്ട് ഇരുപത്തിമൂന്നു കൊല്ലമാകുന്നു.

ശ്രീക്കുട്ടന്‍ May 26, 2011 at 6:18 PM  

ഒന്നു നീന്തിത്തുടിച്ചു മറിയാന്‍ കൊതിയായിട്ടുമേലാ..

അനില്‍@ബ്ലോഗ് // anil May 27, 2011 at 9:28 AM  

നീന്താനൊരു പൂതി.

അഭി May 27, 2011 at 4:22 PM  

നന്നായിരിക്കുന്നു ചേച്ചി

Naushu May 28, 2011 at 12:32 PM  

മനോഹരം !!!

poor-me/പാവം-ഞാന്‍ June 1, 2011 at 6:53 PM  

നന്നായിരിക്കുന്നു..അഭിനന്ദനം..
ചേച്ചി ഇടതു പക്ഷക്കാരിയാണോ?

ജാലകം
Malayalam Blog Directory

Followers

MyFreeCopyright.com Registered & Protected
Copyright © Bindu Krishnaprasad. All rights reserved. പകര്‍പ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP