Related Posts Plugin for WordPress, Blogger...

Wednesday, May 11, 2011

സംഭാരം


12 അഭിപ്രായങ്ങൾ:

ശ്രീ May 11, 2011 at 10:06 AM  

ഹാവൂ! ഈ ചൂടുകാലത്ത് ഒരു ഗ്ലാസ്സ് സംഭാരം കുടിയ്ക്കുമ്പോഴുള്ള ഒരു സുഖം...
:)

ponmalakkaran | പൊന്മളക്കാരന്‍ May 11, 2011 at 10:38 AM  

ഒരു ഗ്ലാസൂടെ...............

Naushu May 11, 2011 at 12:22 PM  

നല്ല സംഭാരം....

അനില്‍@ബ്ലൊഗ് May 11, 2011 at 2:24 PM  

ഉഗ്രന്‍ !!
ഇപ്പോള്‍ ഒരെണ്ണം കുടിച്ചിട്ട് വന്നതായിരുന്നു

ഷാജി വര്‍ഗീസ്‌ May 11, 2011 at 2:43 PM  

Good one ...

nandakumar May 11, 2011 at 3:09 PM  

നല്ലസംഭാരം കുടിച്ചിട്ട് നാളേറെയായി. ഇപ്പോ ഉപ്പുസോഡയും സര്‍വ്വത്തുമാണ് സര്‍വ്വത്ര!!

Jidhu Jose May 11, 2011 at 5:06 PM  

തക്ക സമയം

Luttu May 11, 2011 at 7:01 PM  

നല്ല സംഭാരം....

jayanEvoor May 11, 2011 at 9:12 PM  

ഒരു ചിത്രം ആദ്യം ജനിക്കുന്നത് ഫോട്ടോഗ്രാഫറുടെ മനസ്സിലാണ്....
നല്ല ചിത്രം!

അഭി May 12, 2011 at 11:57 AM  

ഈ ചൂട് കാലത്ത് കുറച്ചു കിട്ടുന്നത് ഒരു ആശ്വാസമാണ്

ശങ്കരനാരായണന്‍ മലപ്പുറം May 14, 2011 at 7:39 PM  

ചൂടുകാലത്ത് അധികം തണുത്തത് കഴിക്കരുത്.

PRAJOSHKUMAR K May 29, 2011 at 10:30 PM  

കിടിലന്‍ സംഭാരം

ജാലകം
Malayalam Blog Directory

Followers

MyFreeCopyright.com Registered & Protected
Copyright © Bindu Krishnaprasad. All rights reserved. പകര്‍പ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP