Related Posts Plugin for WordPress, Blogger...

Tuesday, May 24, 2011

വെള്ളില

"അമ്മ കറുത്തത്, മോളു വെളുത്തത്, മോളുടെ മോളൊരു സുന്ദരിക്കോത!!!"


7 അഭിപ്രായങ്ങൾ:

Unknown May 24, 2011 at 10:08 AM  

Mussaenda frondosa

ഇത് നാടന്‍. ഇതിന്റെ മറ്റു വകഭേദങ്ങള്‍ ആണ് പിങ്ക് കളറില്‍ ഒക്കെ കാണുന്നത്.

ആശംസകള്‍!

Naushu May 24, 2011 at 12:01 PM  

സുന്ദരി തന്നെ !!!

ഷാജി വര്‍ഗീസ്‌ May 24, 2011 at 2:15 PM  

കൊള്ളാം....ഇഷ്ടപ്പെട്ടു

ഏപ്രില്‍ ലില്ലി. May 24, 2011 at 5:52 PM  

നല്ല രസമുണ്ട്...പൂവിന്റെ പേരെന്താ? (ശാസ്ത്രീയ നാമം ഒരു കമന്റില്‍ കണ്ടു..അത് നമ്മടെ മൊസാന്ത അല്ലെ? )

Typist | എഴുത്തുകാരി May 25, 2011 at 3:41 PM  

ഇപ്പഴത്തെ മൊസാന്തയുടെ മുൻഗാമി!

poor-me/പാവം-ഞാന്‍ May 25, 2011 at 6:03 PM  

Mosantha's ammaavan's daughter!!!!

PRAJOSHKUMAR K June 12, 2011 at 7:43 PM  

ചിത്രവും അടിക്കുറുപ്പും മനോഹരമായി.

ജാലകം
Malayalam Blog Directory

Followers

MyFreeCopyright.com Registered & Protected
Copyright © Bindu Krishnaprasad. All rights reserved. പകര്‍പ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP