Related Posts Plugin for WordPress, Blogger...

Monday, April 4, 2011

ഈ ഞാൻ....

വിത്തിന്നകത്തൊളിച്ചിരുന്നീ ഞാന്‍ വിരിമാറത്തുറങ്ങവേ...
എല്ലാര്‍ക്കും അമ്മയാം ഭൂമി എന്നെ രക്ഷിച്ചിതാര്‍ദ്രയായ്...
വെയിലാലന്നെനിക്കേകീ വേണ്ട ചൂട് ദിവാകരന്‍...
കാലക്കേടേതുമേകാതെ കഴിഞ്ഞൂ ചില നാളുകള്‍..
വേനല്‍ക്കാലം കഴിഞ്ഞാര്‍ത്തുവേഗമെത്തിയ കാര്‍മുകില്‍
വിട്ട നീര്‍ത്തുള്ളി വന്നെന്നെ വിളിച്ചുണര്‍ത്തീ മധുര സ്വരത്താല്‍...


14 അഭിപ്രായങ്ങൾ:

രഘുനാഥന്‍ April 4, 2011 at 10:14 AM  

ആരാ ഈ ഞാന്‍ ? :))

ശ്രീ April 4, 2011 at 11:12 AM  

ഹായ്, കൊള്ളാം

ചാക്കോച്ചി April 4, 2011 at 11:24 AM  

its really nice

Manickethaar April 4, 2011 at 11:55 AM  

good one..

Naushu April 4, 2011 at 12:31 PM  

Good capture...

Jidhu Jose April 4, 2011 at 12:36 PM  

superb

poor-me/പാവം-ഞാന്‍ April 4, 2011 at 2:02 PM  

ആള്‍ കൂട്ടത്തില്‍ തനിയെ!!!

Jayan April 5, 2011 at 11:06 AM  

ithu 2-)0 class-l padicha varikal alle

ബിന്ദു കെ പി April 5, 2011 at 8:16 PM  

Jayakuttan: ഇത് പണ്ട് അമ്മ ചൊല്ലി കേട്ടിട്ടുള്ളതാണ്. അവർക്കൊക്ക സ്കൂളിൽ പഠിക്കാനുണ്ടായിരുന്നതാണത്രേ.

ഈ വരികൾ ആരുടേതാണെന്ന് അറിയാമൊ?

mini//മിനി April 5, 2011 at 11:01 PM  

പുതുമഴ പെയ്തപോലെ ഒരു കാഴ്ച.

Unknown April 6, 2011 at 8:11 AM  

നൈസ്!!!

Rare Rose April 6, 2011 at 12:17 PM  

പ്രതീക്ഷയോടെ ഒരു പുതുനാമ്പ്..നല്ല ചിത്രം..

Sarin April 7, 2011 at 2:07 PM  

beautiful catch...love the bokeh

Sneha April 19, 2011 at 9:16 PM  

nice....:)

ജാലകം
Malayalam Blog Directory

Followers

MyFreeCopyright.com Registered & Protected
Copyright © Bindu Krishnaprasad. All rights reserved. പകര്‍പ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP