Related Posts Plugin for WordPress, Blogger...

Wednesday, March 30, 2011

കോവലിന്റെ പൂവ്


6 അഭിപ്രായങ്ങൾ:

Naushu March 30, 2011 at 12:14 PM  

നല്ല ഭംഗിയുള്ള ചിത്രം ...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage March 30, 2011 at 4:43 PM  

മനോഹരം
പക്ഷെ ഗ്രാമര്‍ തെറ്റിയാല്‍ ചെവിയ്ക്കു പിടിയ്ക്കും
ഇമ്പൊസിഷന്‍ എഴുതിക്കൊ കോവലിന്റെ പൂവ്‌

ബിന്ദു കെ പി March 30, 2011 at 7:49 PM  

പണിക്കർ സാറേ, തെറ്റു തിരുത്തിയിട്ടുണ്ട് :)

പട്ടേപ്പാടം റാംജി March 31, 2011 at 12:27 AM  

നല്ല വെള്ള പൂവ്‌.

Typist | എഴുത്തുകാരി March 31, 2011 at 2:59 PM  

ഒരു പിഞ്ചു കോവക്കയുമുണ്ട് അടുത്തു തന്നെ.

Praveen $ Kiron March 31, 2011 at 4:22 PM  

വെള്ളയും പച്ചയും....പണ്ടത്തെ സ്ക്കൂള്‍ ഓര്‍മ്മകള്‍..

ജാലകം
Malayalam Blog Directory

Followers

MyFreeCopyright.com Registered & Protected
Copyright © Bindu Krishnaprasad. All rights reserved. പകര്‍പ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP