വണ്ണാത്തിക്കിളി (മണ്ണാത്തിക്കീച്ചി) എന്നു വിളിക്കുന്ന കിളി
ഇതു കാലത്ത് വളരെ നല്ല ഈണത്തില്‍ പാടാറുണ്ട്
ഞങ്ങള്‍ കുഞ്ഞായിരിക്കുമ്പോളമ്മ പറയുമായിരുന്നു "മന യേതപണഗ ശ്രീ രീഹ" എന്നാണ് ഇതു പാടുന്നത് എന്ന് - തിരിച്ചിട്ടാല്‍ ഹരി ശ്രീ ഗണപതയെ നമഃ എന്ന് :) അതു തന്നെ അല്ലേ അല്ലെങ്കില്‍ പറയണെ :)
17 അഭിപ്രായങ്ങൾ:
<3
kalla kkuyil!!
കാക്ക അല്ല പിന്നെ കുയിലെങ്ങാനം ആണോ?
നന്നായിട്ടുണ്ട് ബിന്ദൂ. ഇത്ര ടൈറ്റ് ക്രോപ്പ് വേണ്ടായിരുന്നു.
കൊള്ളാം..!
വാലാട്ടി പക്ഷിയല്ലേ ബിന്ദു..?
യേറെ നാളുകൾക്കു ശേഷമാണ് ഇവിടെ...
ഈ പക്ഷിയുടെ പേരെനിക്കറിയില്ല സുഹൃത്തുക്കളെ...ഇവിടെ തൊടിയിൽ സ്ഥിരം കാണുന്നതാണ്. ചെറിയ പക്ഷിയാണ്. നല്ല സ്വീറ്റ് ശബ്ദമാണ്.
എന്താണെന്ന് എനിക്കും അറിയില്ല.എങ്കിലും നല്ല ചിത്രം
കൊള്ളാമല്ലൊ....
വണ്ണാത്തിക്കിളി (മണ്ണാത്തിക്കീച്ചി) എന്നു വിളിക്കുന്ന കിളി
ഇതു കാലത്ത് വളരെ നല്ല ഈണത്തില്‍ പാടാറുണ്ട്
ഞങ്ങള്‍ കുഞ്ഞായിരിക്കുമ്പോളമ്മ പറയുമായിരുന്നു "മന യേതപണഗ ശ്രീ രീഹ" എന്നാണ് ഇതു പാടുന്നത് എന്ന് - തിരിച്ചിട്ടാല്‍ ഹരി ശ്രീ ഗണപതയെ നമഃ എന്ന്
:)
അതു തന്നെ അല്ലേ അല്ലെങ്കില്‍ പറയണെ :)
manoharam
ഈ പക്ഷി സുന്ദരം...
സുന്ദരി തന്നെ
ഇത്ര ടൈറ്റ് ക്രോപ്പ് വേണ്ടായിരുന്നു.
Next time tell the Barber...
Where is the P.G now?
ഉഗ്രനായിറ്റ്ണ്ട്
good
ബാക്ക്ഗ്രൂണ്ടിലെ വെള്ള നിറം ഇല്ലെങ്കില്‍ എന്ന് ആശിച്ചുപോകുന്നു...
Post a Comment