Related Posts Plugin for WordPress, Blogger...

Monday, January 24, 2011

ആരാദ്........??


10 അഭിപ്രായങ്ങൾ:

ശ്രീക്കുട്ടന്‍ January 24, 2011 at 9:29 AM  

അല്ല സത്യമായും ആരാണിത്.....കഴുത്ത് ഒരു ഒന്നൊന്നരയുണ്ടല്ലോ...

ബിന്ദു കെ പി January 24, 2011 at 9:32 AM  

ഒട്ടകപ്പക്ഷി കമ്പിവേലിക്കുമുകളിലൂടെ എത്തിനോക്കിയത്...

riyaas January 24, 2011 at 9:47 AM  

കൊള്ളാം..
അലൈന്‍ സൂ ആണോ?

Naushu January 24, 2011 at 12:33 PM  

കൊള്ളാം... ചിത്രവും, തലക്കെട്ടും അസ്സലായി...

jayanEvoor January 24, 2011 at 8:04 PM  

അ... അ.... ആരാ....!?
ഒട്ടകപ്പക്ഷി ക്യൂട്ട്!

Arun Kumar Pillai January 24, 2011 at 8:45 PM  

ആ ക്യാമറ കൊണ്ടുള്ള അവസാന ഫോട്ടോ അല്ലെ ഇത്?
അതിനെ ആ നോട്ടം കണ്ടാല്‍ അറിയാം ക്യാമറ കൊത്തിപ്പോട്ടിച്ചു കാണും എന്ന്!
നല്ല ഫോട്ടോ!

Manickethaar January 26, 2011 at 5:14 PM  

നല്ല ഫോട്ടോ!

poor-me/പാവം-ഞാന്‍ January 26, 2011 at 8:57 PM  

Actually who is taller? Ostrich or …?

ഷെരീഫ് കൊട്ടാരക്കര January 26, 2011 at 10:37 PM  

ആ കഴുത്തിന്റെ ഒരു ഭംഗിയേ!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage February 13, 2011 at 11:42 AM  

ഇതിനെ എവിടെ പോയി പിടിച്ചു ?

അടുത്തു നില്‍ക്കണ്ടാ കൊത്തും
:)

ജാലകം
Malayalam Blog Directory

Followers

MyFreeCopyright.com Registered & Protected
Copyright © Bindu Krishnaprasad. All rights reserved. പകര്‍പ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP