Related Posts Plugin for WordPress, Blogger...

Tuesday, January 11, 2011

ഇടനാഴി

13 അഭിപ്രായങ്ങൾ:

Kaithamullu January 11, 2011 at 2:17 PM  

നാഴിയോ ...ഇടങ്ങഴി!

ഉസ്മാന്‍ പള്ളിക്കരയില്‍ January 11, 2011 at 3:04 PM  

അതുല്യം... വിസ്മയാവഹം.

നിഴലും ചിത്രവും January 11, 2011 at 4:44 PM  

മനോഹരം ഈ ഇടനാഴി

ചന്ദ്രകാന്തം January 11, 2011 at 5:19 PM  

സ്വര്‍ണ്ണമലര്‍ അതിരിട്ട നിലാവിന്റെ വീഥി!

Typist | എഴുത്തുകാരി January 11, 2011 at 7:26 PM  

എന്തൊരു ഭംഗിയാ! ബിന്ദു, എവിടെയാ ഇതു്?

Unknown January 11, 2011 at 11:43 PM  

:)

Unknown January 12, 2011 at 7:03 AM  

മനോഹരം. ഇതേ സ്ഥലം തന്നെ ഐറിസ് ഇട്ടിരുന്നു : ഇവിടെ http://goo.gl/Jr18k
ആശംസകള്‍ !!

Sandeepkalapurakkal January 12, 2011 at 11:38 AM  

നന്നായിരിക്കുന്നു, ആശംസകള്‍.....

Naushu January 12, 2011 at 11:51 AM  

Soper !!

നിഴലും ചിത്രവും January 13, 2011 at 2:07 AM  

ബിന്ദു.....ഓപ്പണ്‍ ലൈറ്റില്‍നിന്നും അല്‍പ്പം മാറി
അരണ്ട വെളിച്ചത്തിലൂടെ ഒബ്ജെക്റ്റിനെ നോക്കിക്കാണൂ,ചിത്രത്തിന് ഉണ്ടാകുന്ന ഭംഗി ഒന്നു വേറെ തന്നെയാവും......

Unknown January 13, 2011 at 8:19 AM  

മനോഹരമായ ക്യാപ്ച്ചര്‍ പങ്കു വെച്ചതിനു നന്ദി

poor-me/പാവം-ഞാന്‍ January 13, 2011 at 1:18 PM  

Turned pallivaasi!!!
You might have kept the camera in darkness and u could have stood in soft light for abetter result.I switched off the light in my computer room and viewed and got better result...u may try...

ബിന്ദു കെ പി January 13, 2011 at 5:49 PM  

‌‌@ എഴുത്തുകാരി: ചേച്ചീ, ഇത് അബുദാബി ഗ്രാന്റ് മോസ്ക്കിന്റെ ഉൾഭാഗമാണ്.

ജാലകം
Malayalam Blog Directory

Followers

MyFreeCopyright.com Registered & Protected
Copyright © Bindu Krishnaprasad. All rights reserved. പകര്‍പ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP