Related Posts Plugin for WordPress, Blogger...

Monday, January 17, 2011

മഷിത്തണ്ട്

ഒരു ബാല്യകാലസ്മരണ.....

12 അഭിപ്രായങ്ങൾ:

വാഴക്കോടന്‍ ‍// vazhakodan January 17, 2011 at 11:21 AM  

കുട്ടിക്കാലത്ത് ഏറെ തെറ്റുകള്‍
തിരുത്തിയിട്ടുണ്ട് ഈ മഷിത്തണ്ടുകള്‍!
ആ സ്ലേറ്റും ബെഞ്ചുമൊക്കെ ഓര്‍മ്മ വന്നു!:)

Villagemaan/വില്ലേജ്മാന്‍ January 17, 2011 at 11:23 AM  

മഷിത്തണ്ട് എന്താ എന്ന് പുതിയ തലമുറ ചോദിക്കും !
നല്ല ചിത്രം!

Naushu January 17, 2011 at 12:08 PM  

നന്നായിട്ടുണ്ട്

Manickethaar January 17, 2011 at 3:25 PM  

നന്നായിട്ടുണ്ട്‌

Kaithamullu January 17, 2011 at 5:18 PM  

നന്നായിട്ടുണ്ട്.
നന്നായിട്ടുണ്ട്.
-മുകളിലെ കമെന്റുകള്‍!

“‘ഇനിയും നന്നാവും“ (ആരും പറിച്ച് കളഞ്ഞില്ലെങ്കില്‍)

Unknown January 17, 2011 at 5:26 PM  

took me to my primary school and friends.
"കുട്ടിക്കാലത്ത് ഏറെ തെറ്റുകള്‍
തിരുത്തിയിട്ടുണ്ട്" iniyum mazhithandu enikku avasyam undu.....

M.A Bakar January 17, 2011 at 9:21 PM  

പച്ചക്ക്‌ എന്തൊരു പച്ച .. !

സാജിദ് ഈരാറ്റുപേട്ട January 18, 2011 at 6:49 PM  

സ്കൂളിലേക്ക് പോകുന്ന വഴിക്ക് എന്നും പറിച്ചുകൊണ്ട് പോവുമായിരുന്നു... ബാല്യകാലം ഓര്‍മിപ്പിച്ചു... നന്ദി...

Unknown January 18, 2011 at 11:19 PM  

നന്നായിറ്റ്ണ്ട് നൊസ്റ്റാൾജിക്

ravanan January 19, 2011 at 5:36 PM  

കഴിഞ്ഞ ലീവിന് വീട്ടില്‍ പോയപ്പോള്‍ എന്റെ പഴയ സ്ലേറ്റ്‌ കിട്ടി. ഒരു വല്ലാത്ത സന്തോഷം ആയിരുന്നു. ഞാന്‍ സ്ലേറ്റ്‌ പ്ന്സില്‍ വച്ച് കുറെ എഴുതി

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ January 20, 2011 at 11:47 AM  

നല്ല ചിത്രം,ഓര്‍മ്മകളെ പിറകോട്ട് നടത്തിയതിനു നന്ദി ഒപ്പം ആശംസകള്‍

siya January 21, 2011 at 8:27 AM  

വളരെ നല്ല ചിത്രം !!,പഴയത് ഓര്‍ക്കാനും ,അതെല്ലാം മനസ്സില്‍ സൂക്ഷിച്ച് വെയ്ക്കാനും തോന്നും ,ഇതുപോലെ ഉള്ള ഫോട്ടോ കള്‍ കാണുമ്പോള്‍ .

ജാലകം
Malayalam Blog Directory

Followers

MyFreeCopyright.com Registered & Protected
Copyright © Bindu Krishnaprasad. All rights reserved. പകര്‍പ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP