Related Posts Plugin for WordPress, Blogger...

Wednesday, March 14, 2012

ഞൊട്ടാഞൊടിയൻ (Physalis Minima)

 [മറ്റു പേരുകൾ: ഞൊടിഞെട്ട, മുട്ടാംബ്ലിങ്ങ, മുട്ടാമ്പുളി, ഞെട്ടാമണി, ഞെട്ടാഞൊടി]


കുട്ടിക്കാലത്ത് നെറ്റിയിലടിച്ചു പൊട്ടിച്ച് രസിച്ചിരുന്ന കുഞ്ഞുകുഞ്ഞു ബലൂണുകൾ....!!! 



9 അഭിപ്രായങ്ങൾ:

Naushu March 14, 2012 at 12:02 PM  

സൂപ്പര്‍ ഫ്രൈമുകള്‍ :)

keraladasanunni March 14, 2012 at 1:08 PM  

മഴക്കാലത്ത് വീട്ടു പറമ്പില്‍ കാണുന്ന ചെടി. ഇതിന്‍റെ കായ പഴുക്കുമ്പോള്‍ തിന്നാറുണ്ട്.

ajith March 14, 2012 at 3:54 PM  

അമ്പടാ ഞൊട്ടാഞൊടിയാ, നിന്നെ എത്ര നാളായെടാ നിന്നെയൊന്ന് കണ്ടിട്ട്? കഴിഞ്ഞ അവധിക്കാലത്ത് പോലും നിന്നെ നോക്കി നടന്നതാണല്ലോ

പട്ടേപ്പാടം റാംജി March 14, 2012 at 10:20 PM  

കുട്ടിക്കാലം ഓര്‍മ്മ വന്നു.

Sanal Kumar Sasidharan March 14, 2012 at 10:29 PM  

ചുട്ടിത്തക്കാളി എന്നാണു ഞങ്ങടെ നാട്ടില്‍ (നെയ്യാറ്റിന്‍കര) ത്വക് രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്.

poor-me/പാവം-ഞാന്‍ March 14, 2012 at 11:01 PM  

It happens only in puthenvelikkara(nowadays)!!!!

Mélange March 15, 2012 at 9:51 AM  

orupaadu ormakal.Njan ente mole kanichu kodukkuvayirunnu.aval orikkalum kandittillatha aa balyakauthukam..Thank you so much Bindu.In fact you are a star with your frames considering how few are boasting with such weak clicks in the blogsphere..

Unknown March 17, 2012 at 9:24 PM  

നന്നായിട്ടുണ്ട് എന്റെ ബ്ലോഗ്‌ നോക്കുക 'cheathas4you.blogspot.com '

ഷെരീഫ് കൊട്ടാരക്കര March 17, 2012 at 11:45 PM  

എത്രയോ വര്‍ഷങ്ങളായി ഇദ്ദേഹത്തെ കണ്ടിട്ട്. ഒരുപാട് ഓര്‍മകള്‍ കൊണ്ട് തരുന്ന ചിത്രം.

ജാലകം
Malayalam Blog Directory

Followers

MyFreeCopyright.com Registered & Protected
Copyright © Bindu Krishnaprasad. All rights reserved. പകര്‍പ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP