ഹായ് ഇലഞ്ഞിപ്പൂക്കള്‍.. ,, എന്‍റെ വീട്ടിലുണ്ട് വലിയൊരു ഇലഞ്ഞിമരം, നിറയെ പൂക്കും, ഞങ്ങളുടെ ഗ്രാമത്തിലാകെ സുഗന്ധം വിതറും.. പക്ഷേ പൂക്കളുടെ ഫോട്ടൊ എടുക്കാന്‍ സമ്മതിക്കില്ല, അത്രയും ഉയരത്തിലാ പൂക്കുക. ഈ ഫോട്ടൊ ഞാന് സേവ് ചെയ്തോട്ടെ, നാട്ടിലെ ആ ഓമ്മകളില്‍ പൂക്കാന്‍....,,,
10 അഭിപ്രായങ്ങൾ:
Oh,no..ithenekkal ini entha post cheyyan..awesome Bindu..Nostalgia dripping there..
അതെ, ചിലപ്പോ ജനൽ തുറക്കുമ്പോ...ബസ് സ്റ്റോപ്പിൽ ഉള്ള ഇലഞ്ഞിയുടെ.....
നല്ല ഫോട്ടൊ. അഭിനന്ദനങ്ങൾ.
:)
ഇന്ദ്രിയങ്ങളിലതു പടരുന്നൂ...
good
ഗുഡ്
ഹായ് ഇലഞ്ഞിപ്പൂക്കള്‍.. ,, എന്‍റെ വീട്ടിലുണ്ട് വലിയൊരു ഇലഞ്ഞിമരം, നിറയെ പൂക്കും, ഞങ്ങളുടെ ഗ്രാമത്തിലാകെ സുഗന്ധം വിതറും.. പക്ഷേ പൂക്കളുടെ ഫോട്ടൊ എടുക്കാന്‍ സമ്മതിക്കില്ല, അത്രയും ഉയരത്തിലാ പൂക്കുക. ഈ ഫോട്ടൊ ഞാന് സേവ് ചെയ്തോട്ടെ, നാട്ടിലെ ആ ഓമ്മകളില്‍ പൂക്കാന്‍....,,,
@ ഇലഞ്ഞിപ്പൂക്കൾ : ഫോട്ടോ ഇഷ്ടായെങ്കിൽ എടുത്തോളൂ...സന്തോഷം :)
ഇവിടത്തേത് ഒരു ചെറിയ മരമാണ്. അതോണ്ട് ഫോട്ടോ എടുക്കാൻ ബുദ്ധിമുട്ടുണ്ടായില്ല....
സമയമായോ,പൂ വിരിയുന്ന?
മുമ്പ് കോഴിക്കൊടുനിന്നു വരുമ്പോൾ തീവണ്ടിപ്പാളങൾക്കരികിലുള്ള മരങളിൽ നിന്നുള്ള ആ ഗന്ധം വളരെ ദൂരത്തോളം അനുഭവിക്കാമായിരുന്നു....
njanum eduthotte ee photo?
Post a Comment