Related Posts Plugin for WordPress, Blogger...

Monday, February 13, 2012

ഇത്തിക്കണ്ണിയുടെ പൂവ് (Dendrophthoe falcata)



8 അഭിപ്രായങ്ങൾ:

Kaithamullu February 13, 2012 at 4:55 PM  

“ഇത്തിക്കണ്ണികള്‍ പൂക്കുമ്പോള്‍“ എന്ന നോവലിന്റെ കവര്‍ ചിത്രത്തിന് ഈ ‘പടം’ എടുക്കുന്നു ...

Naushu February 14, 2012 at 11:51 AM  

ഭംഗിയുള്ള പൂവ് ... :)

poor-me/പാവം-ഞാന്‍ February 14, 2012 at 7:44 PM  

അടുത്ത പള്ളിയിലെ കാന്റിൽ സ്റ്റാന്റിന്റെ പടം കാണിച്ച് ഞങളേ പറ്റിക്കാൻ നോക്കണ്ട....

Mélange February 14, 2012 at 8:39 PM  

Valia oru nandi Bindu.Ee poovu enikku athra nostalgia aanu.Kanda kalam poyi..It's so vivid and clean.

സേതുലക്ഷ്മി February 15, 2012 at 11:07 PM  

എന്‍റെ ബിന്ദു, ഈ പൂവ് ഞാന്‍ എത്രയോ തവണ കണ്ടിരിക്കുന്നു! പക്ഷെ,മജന്തയും ഇളം പച്ചയും ചേര്‍ന്ന ഈ മനോഹാരിത ഈ ഫോട്ടോ കണ്ടപ്പോഴാണ് ശരിക്കും മനസ്സിലായത്‌. അതി സുന്ദരം എന്നെ പരയാനാവുന്നുള്ളു

ബിന്ദു കെ പി February 16, 2012 at 11:10 AM  

സേതുലക്ഷ്മി, ബാക്ഗ്രൗണ്ടിൽ കൃത്യമായി ഒരു വാഴയില പോസ് ചെയ്തു നിൽക്കുന്നുണ്ടായിരുന്നു. അങ്ങിനെയാണ് ഈ മനോഹരമായ കളർ കോമ്പിനേഷൻ കിട്ടിയത് :)

mini//മിനി February 20, 2012 at 7:30 AM  

അപ്പോൾ മരത്തിൽ കയറി!!!
ഏതായാലും സൂപ്പർ ഫോട്ടോ കിട്ടിയല്ലൊ.

Joy Varghese February 21, 2012 at 3:21 PM  

Super snap..

Best Wishes

ജാലകം
Malayalam Blog Directory

Followers

MyFreeCopyright.com Registered & Protected
Copyright © Bindu Krishnaprasad. All rights reserved. പകര്‍പ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP