Related Posts Plugin for WordPress, Blogger...

Monday, March 18, 2013

ഗന്ധരാജൻ


11 അഭിപ്രായങ്ങൾ:

Cv Thankappan March 18, 2013 at 9:45 PM  

ചക്കമുല്ലയുടെ ചിത്രം നന്നായിരിക്കുന്നു
ആശംസകള്‍

ajith March 18, 2013 at 10:14 PM  

എന്തൊരു സുഗന്ധം

ശ്രീ March 19, 2013 at 2:29 PM  

അജിത് മാഷ് പറഞ്ഞതു പോലെ ചിത്രം കാണുമ്പോഴേ സുഗന്ധം ഓര്‍മ്മ വരുന്നു...

poor-me/പാവം-ഞാന്‍ March 19, 2013 at 9:49 PM  

Glad to see the flower after a long time!!!

drpmalankot April 1, 2013 at 12:44 PM  
This comment has been removed by the author.
drpmalankot April 1, 2013 at 12:48 PM  


Apaara bhangi, apaara sugandham!
http://drpmalankot0.blogspot.com/

പ്രവീണ്‍ ശേഖര്‍ April 1, 2013 at 7:12 PM  

ഈ പൂവോന്നും ഇപ്പൊ നാട്ടിൽ ഇല്ലാന്ന് തോന്നുന്നു ... നല്ല ഫോട്ടോ ..

ഇലഞ്ഞിപൂക്കള്‍ April 2, 2013 at 2:50 AM  

എത്ര നാളായി ഈ പൂവ് കണ്ടിട്ട്! മഴ തോര്‍ന്ന പുലരികളില്‍ മുറ്റത്തിന്‍റെ കോണില്‍ നിറയെ പൂവിട്ട് നില്‍ക്കുന്ന സുഗന്ധരാജനായിരുന്നു പലദിവസങ്ങളിലേയും കണി. ഓര്‍മ്മകള്‍ക്കേറെ സുഗന്ധം.നന്ദി വീണ്ടും ഓര്‍മ്മിപ്പിച്ചതിന്.

ശിഹാബ് മദാരി April 4, 2013 at 10:38 AM  

നല്ല ഭംഗി ..... കൂടുതൽ പറയാൻ അറിയില്ല .... വരട്ടെ ഇനിയും

ഷാജു അത്താണിക്കല്‍ April 4, 2013 at 12:22 PM  

nice

- സോണി - April 21, 2013 at 7:02 AM  

നൊസ്റ്റാള്‍ജിക്‌

ജാലകം
Malayalam Blog Directory

Followers

MyFreeCopyright.com Registered & Protected
Copyright © Bindu Krishnaprasad. All rights reserved. പകര്‍പ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP