Related Posts Plugin for WordPress, Blogger...

Thursday, June 16, 2011

പൂവും പൂമ്പാറ്റയും


12 അഭിപ്രായങ്ങൾ:

Naushu June 16, 2011 at 12:03 PM  

മനോഹരം !!!

ഷാജി വര്‍ഗീസ്‌ June 16, 2011 at 1:13 PM  

ഹായ് ചേച്ചി, നല്ല ചിത്രം .....ഈ ബാക്ക്ഗ്രൌണ്ട് എങ്ങനെ ബ്ലാക്ക്‌ ആയി കിട്ടുന്നെ ......ലൈറ്റ് മീട്ടരിംഗ് ട്രീക് ആണോ ?

Rejeesh Sanathanan June 16, 2011 at 1:31 PM  

വെട്ടി ഒട്ടിച്ച ഒരു ഫീല്‍ വന്നുവോ എന്നൊരു സംശയം..........

ഏപ്രില്‍ ലില്ലി. June 16, 2011 at 7:37 PM  

കൊള്ളാം ..

ബിന്ദു കെ പി June 16, 2011 at 7:52 PM  

ഷാജി: ഇത് രാവിലെ വെയിൽ പരക്കാൻ തുടങ്ങുന്ന സമയത്ത് പൂവ് പ്രകാശത്തിനുനേരെ നിൽക്കുമ്പോൾ സ്പോട്ട് മീറ്ററിങ്ങിൽ എടുത്തതാണ്. ചെടിയിൽ മാത്രമേ വെളിച്ചമുള്ളു. അപ്പോൾ വെളിച്ചമില്ലാത്തയിടമൊക്കെ താനെ ഇരുണ്ടുപോകും.
കൂടുതൽ മനസ്സിലാക്കാനായി ഈ പോസ്റ്റ് വായിക്കുക:
http://kazhchaykkippuram.blogspot.com/2009/02/blog-post.html

Unknown June 16, 2011 at 11:29 PM  

അതിമനോഹരം!!
പുളിവെണ്ട എന്നാണ്‌ ഈ ചെടിയെ ഞങ്ങളുടെ നാട്ടിൽ വിളിയ്ക്കാറ്

ഷാജി വര്‍ഗീസ്‌ June 16, 2011 at 11:55 PM  

വളരെ നന്ദി ചേച്ചി ........

അനില്‍@ബ്ലൊഗ് June 17, 2011 at 1:12 AM  

Wonderful !!

poor-me/പാവം-ഞാന്‍ June 18, 2011 at 6:01 PM  

But he prefers a without!!!(I mnt honey only, He avoided a full flower )

ജാബിര്‍ മലബാരി June 19, 2011 at 7:25 PM  

നൈസ്....

Styphinson Toms June 28, 2011 at 1:30 PM  

manaoharam !

കൊച്ചുമുതലാളി December 31, 2011 at 8:29 AM  

ഈ ഫോട്ടോ ഞാനിവിടെനിന്നെടുക്കുന്നുണ്ട് കേട്ടോ.. വിരോധമില്ലല്ലോ?

ജാലകം
Malayalam Blog Directory

Followers

MyFreeCopyright.com Registered & Protected
Copyright © Bindu Krishnaprasad. All rights reserved. പകര്‍പ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP