Related Posts Plugin for WordPress, Blogger...

Tuesday, July 24, 2012

പീലി വിടർത്തിയ പച്ച!!


6 അഭിപ്രായങ്ങൾ:

Neema July 24, 2012 at 10:49 AM  

ചേമ്പില നാമ്പ്??

ബിന്ദു കെ പി July 24, 2012 at 11:40 AM  

അല്ല നീമാ. ഇതൊരു കാട്ടുചെടിയാണ്. തോട്ടുവക്കത്തും ഒക്കെ കാണാം. പേരറിയില്ല. അതിന്റെ നാമ്പാണ്. ഇതിന്റെ പൂവ് ഇവിടെയുണ്ട്:
https://picasaweb.google.com/lh/photo/e1s_jBfC5K7giZxyRrWmgNOxej1l9Z26rVE0mvruL-k?feat=directlink

പൂവ് കൊഴിഞ്ഞുപോയ പൂങ്കുല ഇവിടെയും:
http://bindukp6.blogspot.in/2010/11/blog-post_24.html

ശ്രീ July 24, 2012 at 12:33 PM  

ആഹാ...

ajith July 24, 2012 at 8:37 PM  

തോട്ടുവക്കിലൊക്കെ കണ്ടിട്ടുണ്ട്.
മഴകഴിഞ്ഞയുടനെ ഇതിന്റെ പൂങ്കുല പറിച്ചെടുത്ത് കുടഞ്ഞാല്‍ എതിരെ നില്‍ക്കുന്നയാണ്‍ നനഞ്ഞുകുളിക്കും. കുട്ടിക്കാലത്തെ ഒരു കുസൃതിയായിരുന്നു അത്.



പേരറിയില്ല പക്ഷെ.

- സാഗര്‍ : Sagar - July 26, 2012 at 3:25 PM  

അയ്യോ പേരറിയില്ലേ..

ഇതിന്‍റെ പേരാണ്‌ ശശി...

poor-me/പാവം-ഞാന്‍ July 26, 2012 at 9:10 PM  

ഇപ്പോൾ കേരളത്തിലെ ഏറ്റവും ചുവപ്പു നിറം പച്ചയാണു സൂക്ഷിക്കുക!!!

ജാലകം
Malayalam Blog Directory

Followers

MyFreeCopyright.com Registered & Protected
Copyright © Bindu Krishnaprasad. All rights reserved. പകര്‍പ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP